നൂറനാട് : പണയിൽ മനു ഭവനത്തിൽ പരേതനായ പി ബാലകൃഷ്ണൻ നായരുടെ മകൻ ജയമോഹൻ (44) നിര്യാതനായി .ഭാര്യ : പ്രവീണ. മക്കൾ : അഭയ് ,അഭിജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.