ഭഗവതിപ്പടി:പെരുങ്ങാല നടയ്ക്കാവ് പോക്കാട്ട് പരേതനായ കെ.ജനാർദ്ദനൻപിളള (റിട്ട.മുൻസിഫ്)യുടെ ഭാര്യ ജി.സരോജിനിയമ്മ (90) നിര്യാതയായി.മക്കൾ:അഡ്വ.ജെ.രാധാക്യഷ്ണപിളള,പരേതനായ മോഹൻകുമാർ(യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ),എസ്.പ്രസന്നകുമാരി,എസ്.ലേഖ.മരുമക്കൾ:എൻ.ആർ.രാമക്യഷ്ണൻനായർ(റിട്ട.റിജിയണൽ മാനേജർ,യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ),രാജലക്ഷ്മി,ഓമന മോഹൻ,വി.രാജശേഖരൻ(അപ്പോളോ ടയേഴ്സ് കളമശ്ശേരി) സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.