എടത്തല: തോലക്കര കൊച്ചുനയ്നാറിന്റെ ഭാര്യ ഇരുപ്പക്കോട്ടിൽ ഖദീജ (62) നിര്യാതയായി. മക്കൾ: റംലത്ത്, നസീമ, വാഹിദ. മരുമക്കൾ: ഹസയ്നാർ, സലാം, ഷക്കീർ.