തോപ്പുംപടി: കരീത്തറയിൽ എം.കെ. പ്രഭാകരൻ (പ്രഭു, 86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: പുഷ്പ, ഇന്ദിര, ഉദയൻ. മരുമക്കൾ: ദിനേശൻ, ഷാജി, മിനി.