ചെട്ടിക്കാട്: മാല്യങ്കര തയ്യകത്തോട് പരേതനായ തമ്പിയുടെ ഭാര്യ വത്സല (69) നിര്യാതയായി. മക്കൾ: ശ്യാംഘോഷ്, സീന, സിജിമോൾ. മരുമക്കൾ: സജീവ്, അനിൽകുമാർ, ശ്രീജ.