പള്ളുരുത്തി: ഇ.എസ്.ഐ റോഡിൽ മലയിൽ വീട്ടിൽ എം.കെ. ശശിധരൻ (74 - റിട്ട. സി.ഐ.എഫ്.ടി) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: പരേതയായ ബിന്ദു, ബിജുകുമാർ.