തിരുവാങ്കുളം: മലേപ്പറമ്പിൽ പരേതനായ ദാമോദരന്റെ ഭാര്യ ശാരദ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: റോഷ്നി (പൂത്തോട്ട ഗവ. ഹോസ്പിറ്റൽ), ജയൻ (ബി.എസ്.എൻ.എൽ, പാലാരിവട്ടം), സുനിൽ (എം.ഡി.എസ്. കാറ്ററിംഗ്). മരുമക്കൾ: പരേതനായ മുരളീധരൻ, മിനി, സീമ.