കടുംഗമംഗലം: അമ്പാടിമല ചാപ്പുറത്ത് പരേതനായ കണ്ടച്ചന്റെ മകൻ ചന്ദ്രൻ സി.കെ. (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചോറ്റാനിക്കര ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: തങ്കമണി. മക്കൾ: നിഖിൽ, പരേതനായ അഖിൽ. മരുമകൾ: രഞ്ജിനി.