കോതമംഗലം: കൊള്ളിക്കാട് കണ്ണാടിപ്പാറ ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: കമല. മക്കൾ: കവിത, സവിത, അരുൺ.