ചാലക്കപാറ: പുൽപ്രയിൽ ജയപ്രകാശ് (58 - വൈറ്റില പോസ്റ്റ് ഓഫീസ് പോസ്റ്റ്മാൻ) നിര്യാതനായി. ഭാര്യ: ശോഭ.