obituary-vasudevi-
obituary

വസുദേവി
വൈപ്പിൻ: കോട്ടപ്പുറം വലിയപണിക്കൻതുരുത്ത് അപ്പച്ചാത്ത് കൊച്ചുരാമന്റെ ഭാര്യ വാസുദേവി (95) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : പുഷ്പ,ബാലൻ,സുമ,ബീന ഷൈല, ലത,തുഷാര മരുമക്കൾ : കാർത്തികേയൻ, സുധ, ബാബു,സുരേഷ്., ദിനേശ്,വേണു,സത്യൻ