ആലുവ: ഉളിയന്നൂർ പെരുന്തച്ചൻ ക്ഷേത്രത്തിൽ വസ്ത്രതാംബൂല സമർപ്പണവും ഗൃഹാശ്വൈര്യത്തിനായി പൊങ്കാലയും നടന്നു.
ക്ഷേത്രം രക്ഷാധികാരി എ.എം. നാരായന്നും പന്തിരുകുല സനാതന ധർമ്മസംഘം വനിതാസംഘം അദ്ധ്യക്ഷ രത്നവല്ലിയും ചേർന്ന് ദീപം തെളിച്ചു. ക്ഷേത്രം കാര്യദർശി പ്രദീപ് പെരുമ്പടന്ന, മേൽശാന്തി സി.ഡി. വിഷ്ണു നമ്പൂതിരിപ്പാട്, ഉണ്ണിക്കൃഷ്ണൻ, അനീഷ് പെരുമ്പടന്ന, ജയകുമാർ രാജു വള്ളോൻ, പവിത്രൻ എന്നിവർ നേതൃത്വം നൽകി.