ആലുവ: തോട്ടക്കാട്ടുകര കോൺവെന്റ് റോഡ് ഒന്നിൽ തറയിൽ ടി.കെ. വാസുക്കുട്ടൻ (85) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് തോട്ടയ്ക്കാട്ടുകര എസ്.എൻ.ഡി.പി ശ്മമശാനത്തിൽ നടക്കും. ഭാര്യ: ലീല. മക്കൾ: സത്യനാഥൻ, ചന്ദ്രമണി, സത്യദീപൻ. മരുമക്കൾ: ഷാജി, പ്രശുഭ, ഷീന.