ആലുവ: പടിഞാറെ കടുങ്ങല്ലൂർ ആനയടിപറമ്പിൽ (മംഗലശേരി) നാരായണൻ നായർ (77) നിരൃാതനായി. സംസ്‌കരം നടത്തി. ഭാര്യ: കനകമ്മ. മക്കൾ: പരേതയായ മല്ലിക, അനിതാകുമാരി, ശ്രീനിവാസൻ (ജയൻ). മരുമക്കൾ: ജേൃാതി, ശ്രീനിവാസ്.