പറവൂർ : പുല്ലംകുളം സരസ്വതി വിലാസത്തിൽ പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ ശിവശങ്കരപിള്ളയുടെ ഭാര്യ ചെല്ലമ്മപിള്ള (95) നിര്യാതയായി, മക്കൾ : പത്മ, വേണുഗോപാൽ, മോഹൻകുമാർ, ഷൈലജ, രമാ, മരുമക്കൾ : മേച്ചേരി അരവിന്ദൻ, ഗംഗാ, ജയകുമാർ, എസ്.എസ്. നാരായണൻകുട്ടി.