വെളിയത്തുനാട്: അടുവാത്തുരുത്ത് കവിറ്റേലിൽ വീട്ടിൽ അനന്തൻ നായർ (80) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അനിൽകുമാർ, അരുൺകുമാർ. മരുമക്കൾ: ശ്രീജല, നിഷ.