കരുമാല്ലൂർ: മനയ്ക്കപ്പടി കൊട്ടാരപ്പാട്ട് ഉഷസിൽ കെ.ജി. രാജൻ (65 റിട്ട. നാഷണൽ മിനറൽ ഡവലപ്മെന്റ് കോർപ്പറേഷൻ, റായ്പൂർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷ. മക്കൾ: ശ്രീരേഷ് (എൻ.എം.ഡി.സി, ഹൈദരാബാദ്), ശ്രീനാഥ് മരുമകൾ: സ്മിത.