നെട്ടൂർ: അണ്ടിപ്പിള്ളിയിൽ ഗോപാലകൃഷ്ണ കൈമൾ (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അനിൽകുമാർ, അനീഷ്കുമാർ (മുൻ മരട് നഗരസഭ കൗൺസിലർ). മരുമക്കൾ: ദിവ്യ (മരട് നഗരസഭ കൗൺസിലർ, മുൻ ചെയർപേഴ്സൺ), ദേവപ്രിയ.