പറവൂർ: തെക്കേ നാലുവഴി പെരുമനം കോട്ടേജ് റോഡിൽ ലക്ഷ്മി നിവാസിൽ പി ഹരിദാസ് (78 - റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: രാജേഷ് (കമാൻഡർ, ഇന്ത്യൻ നേവി), രാധിക (സൈക്കോ കൺസൾട്ടന്റ്), രഞ്ജിത (ഐ.എഫ്.എസ്., ഡൽഹി). മരുമക്കൾ: ഡോ. പ്രിയ, ഉണ്ണികൃഷ്ണൻ, ഗോപകുമാർ.