പെരുമ്പാവൂർ: പാർവ്വേലിക്കുടി പരേതനായ ജോസഫിന്റെ ഭാര്യ ശോശാമ്മ (80) നിര്യാതയായി. മക്കൾ: പി.ജെ. ഷാജു (ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ, തൃശൂർ), പി.ജെ. സാബു (ബേസിൽ സ്റ്റൗ സെന്റർ, പെരുമ്പാവൂർ), പി.ജെ. സജി (ബേസിൽ ഗ്യാസ് അപ്ലെയൻസ്, പെരുമ്പാവൂർ). മരുക്കൾ: ഷീല (മാർബേസിൽ ഹയർ സെക്കൻഡറി സ്കൂൾ, കോതമംഗലം), മിനി (സൂപ്രണ്ട് കെ.എസ്.ആർ.ടി.സി പെരുമ്പാവൂർ), സിന്ധു.