navy

ജീവൻ തിരിച്ച് തന്ന കൈകൾ...മത്സ്യബന്ധന ബോട്ട് തകർന്ന് ഉൾക്കടലിൽപെട്ട കാസർകോഡ് സ്വദേശികളായ മത്സ്യതൊഴിലാളികളെ നാവികസേന രക്ഷപെടുത്തി കൊച്ചിയിലെത്തിച്ചപ്പോൾ കമാൻഡർ ആർ. അനൂപുമായി സന്തോഷം പങ്കുവയ്ക്കുന്ന തൊഴിലാളികൾ