പുല്ലുവഴി: ജയകേരളം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ കാരിമറ്റത്ത് ഇ.വി. ഈശ്വരൻ നമ്പൂതിരി (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: കമല. മക്കൾ: രഞ്ജിനി (കെ.എസ്.ഇ.ബി എൻജിനീയർ, കോതമംഗലം), സ്മിത (അദ്ധ്യാപിക, ആദിശങ്കര എൻജിനീയറിംഗ് കോളേജ്, കാലടി). മരുമക്കൾ: പ്രകാശ് എസ്. നമ്പൂതിരി (ആഫ്രിക്ക), ശശിധരൻ നമ്പൂതിരി (അമേരിക്ക).