മൂവാറ്റുപുഴ: പെരിങ്ങഴ വിളയാലിൽ പരേതനായ വേലായുധന്റെ മകൻ ഷാജി വി.വി. (53) നിര്യാതനായി. ഭാര്യ: മിനി. മകൻ: അമൽ.