ശ്രീമൂലനഗരം: എടനാട് പടിഞ്ഞാറെ മേച്ചേരി ശിവരാമൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (73) നിര്യാതയായി. മക്കൾ: രമേശൻ, രജിത, രേണുക. മരുമക്കൾ: സുനിത, ഹരിദാസ്, വിജയൻ.