കാഞ്ഞിരമറ്റം: ആമ്പല്ലൂർ 4-ാം വാർഡിൽ കണ്ണങ്ങായത്ത് പരേതനായ കെ.പി. മത്തായിയുടെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് സെന്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പൗലൂസ്, സണ്ണി, വർഗീസ്, ആശ, ബെന്നി. മരുമക്കൾ: അന്നമ്മ, ലിസി, ഷിജി, ബിജി, ആന്റണി.