ആലുവ: വേൾപൂൾ മുൻ റീജണൽ മാനേജരും മേയ്ക്കാട്ട് വിദ്യാധിരാജ വിദ്യാഭവൻ സെക്രട്ടറിയുമായ ശിവവിലാസത്തിൽ കെ.വി.എസ് നായർ (ശിവൻകുട്ടി നായർ 65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അടൂർ നെടുമൺ ഉഷാഭവനത്തിൽ. ഭാര്യ: ഉഷാ നായർ. മക്കൾ: അശ്വന്ത്, അഭിജിത്ത്. മരുമകൾ: നമിതഅശ്വന്ത്.