jayasurya
മധുരിക്കുന്ന നിമിഷം...ഇന്ത്യയിൽ ആദ്യമായി മൂന്നാമത്തെ ഹൃദയവുമായി അഞ്ച് വർഷം പൂർത്തിയാക്കിയ ഗിരീഷ്കുമാറിന് എറണാകുളം ലിസി ആശുപത്രയിൽ നടന്ന ചടങ്ങിൽ നടൻ ജയ സൂര്യ മധുരം നൽകുന്നു. ശസ്ത്രക്രീയകൾ നടത്തിയ ഡോ. ജോസ്ചാക്കോ പെരിയപുറം സമീപം