ചൊവ്വര: പുതിയറോഡ് ആനാട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ജാനകി (85 - റിട്ട. അദ്ധ്യാപിക, ചൊവ്വര ഗവ. ഹൈസ്കൂൾ) നിര്യാതയായി. മകൻ: എ.ജി. ഉണിക്കൃഷ്ണൻ (ജൂനിയർ സൂപ്രണ്ട്, കളക്ടറേറ്റ്, ഇടുക്കി). മരുമകൾ: പ്രീത.