കടവന്ത്ര: മൂഴയിൽ വീട്ടിൽ മാത്യു ജോസഫ് (ബേബിച്ചൻ - 74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഡോളി. മക്കൾ: നീത കുര്യാച്ചൻ, മാത്യു എം. ജോസഫ്, മാർട്ടിൻ എം. ജോസഫ്. മരുമക്കൾ: കുര്യാച്ചൻ ചാക്കോ, രേണു എബ്രഹാം.