കോതമംഗലം: കൃഷിവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ കുറുപ്പുംപടി മുടക്കരായി തച്ചിൽ ടി.ഇ. ചെറിയാൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുറുപ്പുംപടി സെന്റ് പീറ്റർ ആൻഡ് പോൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ജോസ്, സജി. മരുമക്കൾ: ഡോ. മേരി കുര്യാക്കോസ് (ഗവ.ഹോമിയോ ആശുപത്രി, ആരക്കുഴ), മഞ്ജു ജോർജ് (ടീച്ചർ, ജി.എച്ച്.എസ്.എസ് ചേരാനല്ലൂർ).