മൂവാറ്റുപുഴ: കവളങ്ങാട് തൂമ്പിൽ മുഹമ്മദ് (96) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കവളങ്ങാട് രിഫാഇ ജുമാ മസ്ജിദ് കബർസ്ഥാനിൽ. 45വർഷമായി കവളങ്ങാട് രിഫാഇ ജുമാ മസ്ജിദ് മുഅദ്ദിനായിരുന്നു. ഭാര്യ: ചിത്തുമ്മ. മക്കൾ: പരേതനായ മൈതീൻ, മീരാൻകുഞ്ഞ്, പാത്തുമ്മ, പരേതനായ അലിയാർ, നാച്ചി, ഹവ്വാഉമ്മ, അബ്ബാസ്, സുലൈഖ മക്കാർ (പായിപ്ര ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), നാസർ, സുഹറ. മരുമക്കൾ: പരേതയായ പാത്തുമ്മ, ജമീല, പരേതനായ അബ്ദുൽ റഹ്മാൻ, റാഫിയ, അലിയാർ, ബാബു, ഐഷ, മക്കാർ മാണിക്യം (മുസ്ലിംലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്), ഹാജറ, സിറാജ്.