സംസ്ഥാന വനിതാ കമ്മീഷൻ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച 'സധൈര്യം മുന്നോട്ട്‍' എന്ന പരിപാടിയിൽ 96 വയസ്സിൽ സാക്ഷരതാ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ കാർത്ത്യായനി അമ്മയെ ആദരിക്കുന്ന സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ. ഹൈബി ഈഡൻ എം.എൽ.എ, വനിതാ കമ്മീഷൻ അംഗം ഇ.എം. രാധ എന്നിവർ സമീപം