ഗോതുരുത്ത്: അറക്കൽ വീട് പരേതനായ ആന്റണിയുടെ ഭാര്യ ഫിലോമിന (72) നിര്യാതയായി. കൊടുങ്ങല്ലൂർ കാര ഇലഞ്ഞിക്കൽ കുടുംബാംഗമാണ്. മക്കൾ: ജേക്കബ്, ജെയ്ന. മരുമക്കൾ: സിനി, വിൻസന്റ്.