ഫോർട്ട്കൊച്ചി: മാളിയമാക്കിൽ ലാസർ (89) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വെളി ലിറ്റിൽ ഫ്ളവർ സെമിത്തേരിയിൽ. മക്കൾ: ജോൺസൺ, ജോയ്സ്, ജോയി. മരുമക്കൾ: ജിഷ, ജെയ്സൻ, ജെയ്സി.