വടവുകോട്: ചൊവ്വാട്ടേൽ സി.എം. വർഗീസ് (89) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വടവുകോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നം. മക്കൾ: ബേബി, മേരി, പരേതനായ തമ്പി, ലില്ലി (സുധീന്ദ്ര മെഡിക്കൽ മിഷൻ), റോയി (യു.കെ.), ലിസി (ഗവ. ആശുപത്രി, തൃപ്പൂണിത്തുറ), ബാബു (കെ.എസ്.ആർ.ടി.സി), രാജു (ഹെർബൽ). മരുമക്കൾ: മേരി, തോമസ്, എൽസി (ഒ.ഇ.എൻ), അമ്മിണി (യു.കെ.), സാബു, ഫ്രെജി (സഹകരണ മെഡിക്കൽ കോളേജ്), ബിൻസി (കുവൈറ്റ്).