കൂത്താട്ടുകുളം: കോഴിപ്ലാക്കിത്തടത്തിൽ പരേതനായ സി.ഡി. ജോണിന്റെ മകൻ ബിജു ജോൺ (56) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ബറ്റ്സി. മക്കൾ: ഡോ. നയന, ഭാവന. മരുമകൻ: ജോർജ്.