തിരുമുപ്പം: പുന്നക്കാപ്പറമ്പിൽ ലോനൻ ജോസഫ് (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: ജോസഫ്, വർഗീസ്, ബേസിൽ, ജോണി, ഷാജു, അലോഷി, വിജി, ഷെറിൻ, റോബിൻ. മരുമക്കൾ: മിനി, സൈന, ഷീല, ബേബി, മേരി, ബിനു, ജോർജ്, ഷിനി, ബിജി.