ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ കൊച്ചി മെട്രോയിൽ ഏറ്റവും കൂടുതൽ യാത്രനടത്തിയവരെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായിട്ടെത്തിയ ഭിന്നശേഷിയയുള്ള പോത്താനിക്കാട് സ്വദേശി പെയ്ന്റർ സ്വപ്ന അഗസ്റ്റിൻ വരച്ച ചിത്രം കെ.എം.ആർ.എൽ. പ്രോജക്ടസ് ഡയറക്ടർ തിരുമൻ ആർച്ചുനൻ, കെ.എം.ആർ.എൽ. സിസ്റ്റംസ് ഡയറക്ടർ ദിലീപ് കെ. സിൻഹ എന്നിവർ ചേർന്ന് പ്രദർശിപ്പിക്കുന്നു.