കാലടി: ആശ്രമം റോഡ് ശ്രീവിലാസിൽ ഡോ. എൻ. കരുണാകരൻ ഇളയിടം (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കാലടി എൻ.എസ്.എസ് കരയോഗം ശ്മശാനത്തിൽ. ഭാര്യ: എം.ഡി. കമലമ്മ. മക്കൾ: കെ. കൃഷ്ണകുമാർ (ദുബായ്), സതികുമാരി. മരുമക്കൾ: സുമ, എം.പി. മോഹൻകുമാർ.