തോപ്പുംപടി: മാളിയേക്കൽ വീട്ടിൽ പത്മനാഭൻ (77) നിര്യാതനായി. റിട്ട. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9 ന് കൂവപ്പാടം ശ്മശാനത്തിൽ. ഭാര്യ: രാധ. മക്കൾ: രാധാകൃഷ്ണൻ, പ്രശാന്ത്. മരുമകൾ: ഷെർമിലി.