പിറവം: മുളക്കുളം വടക്കേക്കര കുടിലിൽ നാരായണൻ (81) നിര്യാതനായി. ഭാര്യ: ലീല. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ്, ബിനീഷ്. മരുമക്കൾ: സന്ധ്യ, അമിത.