കൊച്ചി: കരിക്കാമുറി വലിയപറമ്പിൽ ബേസിൽ (63) നിര്യാതനായി. സംസ്കാരം നാളെ (ഞായർ) 3 മണിക്ക് എറണാകുളം സിമിത്തേരിമുക്കിലുള്ള ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: ജെന്നിഫർ (കാനഡ ), ഹെർമൻ.