മൂവാറ്റുപുഴ: കാരക്കുന്നം മാർക്കരയിൽ പരേതനായ ഗീവറുഗീസ് കത്തനാരുടെ ഭാര്യ മേരി വറുഗീസ് (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 ന് കാരക്കുന്നം യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ : ജോളി (കോലഞ്ചേരി), രാജു (മാർ ബേസിൽ ഫുട്വെയേഴ്സ് കോലഞ്ചേരി), ജോസ്, ജെയിംസ് (അബുദാബി), സാജു (ഷാർജ), ജയ്മോൾ, ജയ്സൺ (ഗ്ലോറിയ ഫാഷൻ, പുതുപ്പാടി). മരുമക്കൾ: ഹെലനി, സെലീന, വൽസ, ജാൻസി, അഡ്വ. പോൾ കെ. പീറ്റർ, സിബി.