ആലുവ : കീഴ്മാട്, തുണ്ടത്തിൽ ടി.ടി ഫ്രാൻസിസ് (59) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് കീഴ്മാട് സെന്റ്. ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : മേരി ഫ്രാൻസിസ്. മക്കൾ : ടോം ഫ്രാൻസിസ്, ജെറി ഫ്രാൻസിസ്.