കരങ്ങൾ കരുതലാവുമോ...കോഴിക്കോട് ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വെളിമണ്ണ ഗവ. യു.പി. സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് ഏഴാം ക്ളാസിൽ പഠനം മുടങ്ങിയ ആംഗപരിമിതനായ മുഹമ്മദ് ആസിം നടത്തുന്ന സഹനസമര കാൽനടയാത്ര എറണാകുളത്തെത്തിയപ്പോൾ പ്രസ് ക്ളബിൽ വാർത്താസമ്മേളനം നടത്തിയ ശേഷം മടങ്ങുന്ന ആസിം. സർക്കാർ അപ്പീൽ പിൻവലിച്ച് ഹൈക്കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര