കളമശ്ശേരി: കാലിക്കറ്റ് സർവ്വകലാശാല മുൻ രജിസ്ട്രാർ ചങ്ങമ്പുഴ നഗർ അഞ്ജലിയിൽ പ്രൊഫ. വി.രാധാകൃഷ്ണൻ (89 ) നിര്യാതനായി. കാലടി ശ്രീ ശങ്കര കോളേജിലെ ജന്തുശാസ്ത്ര വിഭാഗം തലവനും പ്രിൻസിപ്പലുമായിരുന്നു.ഭാര്യ - സുഭദ്ര രാധാകൃഷ്ണൻ. മക്കൾ:ആർ. ശ്രീ ശങ്കർ (മുംബൈ), ആർ.ശ്രീകൃഷ്ണൻ (അസോസിയേറ്റ് പ്രൊഫസർ, റിവർ വെറ്റിറിനറി കോളേജ്, പുതുശ്ശേരി), ശ്രീദേവി. മരുമകൾ - സംഗീത ( മുംബയ്)