കൊച്ചി: ലോയൽ ഇന്ത്യ ഹാംസ്റ്റർ എയർകണ്ടീഷണർ സ്ഥാപകൻ എറണാകുളം കലൂർ ഷേണായി റോഡിൽ നന്ദികേശിൽ സതീഷ് നായർ (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദു സതീഷ്. മക്കൾ: നകുൻ എസ്. നായർ, ഗൗതം എസ്. നായർ.