ആലങ്ങാട്: നന്ദനംവീട്ടിൽ രാജപ്പൻ പിള്ള (93) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സജിപിള്ള, ഹരിരാജ് പിള്ള. മരുമക്കൾ: രാജിപിള്ള, സീമാ പിള്ള.