മാല്യങ്കര: മാല്യങ്കര പുത്തൻപുരയ്ക്കൽ പുരുഷോത്തമൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുമംഗലി. മകൻ: ജിനീഷ്. മരുമകൾ: രാഖി.