ആലുവ: എടയപ്പുറം വെളിയത്തുവീട്ടിൽ പത്മനാഭൻ (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ജനാർദ്ദനൻ, ദിലീപൻ, സുനിൽ, അംബിക. മരുമക്കൾ: പൊന്നൻ, വിനീത, സുനിത, ദീപ.